EXCLUSIVEസിപിഐ നേതാവിനെ 'നക്കി നായരാക്കിയിട്ടും' സസ്പെന്ഷന് ശേഷം കിട്ടിയത് പഴയ താക്കോല്‍ സ്ഥാനം; ആ ആത്മ വിശ്വാസത്തില്‍ റവന്യൂ റിക്കവറി യോഗത്തില്‍ ഷൈന്‍ ചെയ്യുമ്പോള്‍ തഹസില്‍ദാര്‍ നേരിട്ടെത്തി ആ കത്ത് കൈമാറി; തുറന്നു നോക്കിയപ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സസ്പെന്ഷന്; മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഡി വൈ എസ് പി; മന്ത്രി രാജന് കൂടെയുണ്ടായിട്ടും വെള്ളരികുണ്ടിലെ പവിത്രന് വിനയായി പിണറായി കോപംമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 4:08 PM IST